RupeeMonk
Finance & Business
Way to Financial Freedom ✊ സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കുള്ള വഴി✊ Thru RupeeMonk, I'm sharing what I did / doing to reach a stable financial position. If you are interested in shares, mutual funds, deposits, insurance and loans, you are at the right place. സാമ്പത്തികമായി പിന്നോക്കം നിന്നിരുന്ന ഒരവസ്ഥയിൽനിന്ന് തെറ്റില്ലാത്ത ഒരു നിലയിലെത്താൻ ഞാൻ ചെയ്ത / ചെയ്യുന്ന കാര്യങ്ങൾ റുപീമങ്ക് ചാനലിലൂടെ നിങ്ങൾക്ക് പറഞ്ഞു തരുന്നു. Disclaimer: I am NOT a certified financial advisor and not recommending any particular investment or product through my channel. Please consult a certified financial advisor before investing.